ഇന്ത്യയെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കുക; 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ അക്കാദമിക് വിദഗ്ധർ രംഗത്ത്

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ വിദ്യാർഥികളും ഗവേഷകരും അക്കാദമിക് വിദഗ്ധരും പൂർവവിദ്യാർഥികളും. ‘ഇന്ത്യയെ അരാജകത്വത്തിൽ…

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസ്; നിയമപോരാട്ടത്തിനൊരുങ്ങി നേഹ ബോറ

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐസ അധ്യക്ഷ നേഹ ബോറ. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെയാണ്…

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്ക്; നവംബർ 24 വരെ നീട്ടി പാകിസ്ഥാൻ

ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് 2026 നവംബർ 24 വരെ നീട്ടി പാകിസ്ഥാൻ. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ നോട്ടീസ് ടു എയർമെൻ…

ഭരണഘടനയ്ക്കുള്ളിൽ നിന്നാകണം പ്രതിഷേധങ്ങൾ; തെരുവിൽനിന്ന് ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാകില്ല: ബാബാ രാംദേവ്

രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളും മാറ്റത്തിനായുള്ള ആവശ്യങ്ങളും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ചട്ടക്കൂടിനുള്ളിൽ നിന്നാകണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഭരണഘടനാ സ്ഥാപനങ്ങളെയും നടപടിക്രമങ്ങളെയും അവഗണിക്കുന്നത് അരാജകത്വത്തിന് വഴിവെക്കുമെന്നും അദ്ദേഹം…

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര…

മാസപ്പടി കേസ്: എ.ജിയുടെ നിലപാട് നിരാശാജനകം; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: കെ.കെ. രമ

മാസപ്പടി കേസിൽ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെതിരെ വിമർശനവുമായി കെ.കെ. രമ എംഎൽഎ. എ.ജിയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നും ഇത് യുഡിഎഫ്…

ഫ്രാൻസിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം അക്രമാസക്തം; 143 വർഷം പഴക്കമുള്ള ചരിത്ര കെട്ടിടത്തിന് തീയിട്ടു

ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയും സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെയും നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പ്രതിഷേധത്തിനിടെ 143 വർഷം പഴക്കമുള്ള ലിമോജസ് ടൗൺ ഹാൾ കെട്ടിടത്തിന് തീയിട്ടു. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ…

പിണറായിക്കെതിരായ ഇഡി നീക്കം വ്യക്തിഹത്യയ്ക്കെന്ന് ഇ.പി. ജയരാജൻ; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് നോട്ടീസ് പതിച്ച സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത…

അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; പൊലീസുമായി ഏറ്റുമുട്ടൽ; 56 പേർ അറസ്റ്റിൽ

അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ തലസ്ഥാനമായ ടിറാനയിൽ വ്യാപക അക്രമവും നാശനഷ്ടവും. ശനിയാഴ്ചയും തുടർന്ന പ്രതിഷേധത്തിനിടെ പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സർക്കാർ കെട്ടിടങ്ങൾ, ബാങ്കുകൾ,…

കമ്മ്യൂണിസത്തിന്റെ നിഴലിൽനിന്ന് സാമ്പത്തിക ശക്തിയിലേക്ക്; പോളണ്ടിന്റെ അതിവേഗ വളർച്ച

സോവിയറ്റ് യൂണിയന്റെ ആധിപത്യത്തിൽനിന്ന് മോചിതമായ പോളണ്ട് നാല് പതിറ്റാണ്ടിനിടെ കൈവരിച്ചത് ശ്രദ്ധേയമായ സാമ്പത്തിക വളർച്ച. ഒരുകാലത്ത് അടിസ്ഥാന ആവശ്യങ്ങൾക്കുപോലും നീണ്ട ക്യൂവിൽ നിൽക്കേണ്ടിവന്ന രാജ്യത്ത് ഇന്ന് ആകാശംമുട്ടുന്ന…