സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ എന്ന് നെറ്റിസൺസ്, എത്തിയത് കുട്ടികളടക്കമുള്ളവർ, 23,000 -ത്തിന്റെ ബില്ലടക്കാതെ ഭക്ഷണം കഴിച്ച് മുങ്ങി
യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾ നടത്തുന്ന റെസ്റ്റോറന്റാണ് സായ് സുരഭി. ഇപ്പോഴിതാ, 23500 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ആളുകൾക്കെതിരെ പോസ്റ്റിട്ടിരിക്കുകയാണ്…
