ഒരു ശക്തിക്കും ചൈനയുടെ വളർച്ചയെ തടയാനാകില്ലെന്ന് ഷി, കിമ്മും പുട്ടിനും സാക്ഷി, ബീജിങ്ങിൽ പതിനായിരങ്ങൾ അണിനിരന്ന സൈനിക പരേഡ്

ബീജിങ്: സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡ് തുടങ്ങി ചൈന. രണ്ടാം ലോക മഹായുദ്ധ വിജയം അനുസ്‌മരിച്ച് ബീജിങ്ങിൽ നടക്കുന്ന വൻ പരേഡിൽ വടക്കൻ കൊറിയൻ നേതാവ്…

അമേരിക്കയുമായുള്ള വ്യാപാര കരാര്‍; ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി, കൂടുതൽ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കി ഇന്ത്യ

ദില്ലി:അമേരിക്കയുമായുള്ള വ്യാപാര കരാറിനുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഈ വര്‍ഷം നവംബറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന്…

സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസം, നികുതി ഭാരം കുറയും! ജിഎസ്‍ടി പുതുക്കി നിശ്ചയിക്കാനുള്ള യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം

ദില്ലി: ജി എസ് ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള രണ്ട് ദിവസത്തെ ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും. നിലവിലെ 5%, 12%,…

പാലക്കാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഷൊർണ്ണൂർ കൈലിയാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64)ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ്…

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം: ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്. നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സുമ്മയ്യ രേഖകളുമായി ബോര്‍ഡിന് മുന്നില്‍ ഹാജരാകും. തുടര്‍…

രാഹുല്‍ രാജ്യത്തെ എല്ലാ അമ്മമാർക്കും അപമാനമുണ്ടാക്കി.താൻ മാപ്പ് നൽകും,ബിഹാറിലെ അമ്മമാർ മാപ്പ് നൽകില്ലെന്ന് മോദി,മറ്റന്നാള്‍ എന്‍ഡിഎയുടെ ബീഹാര്‍ ബന്ദ്

ദില്ലി:വോട്ട് അധികാർ യാത്രയിൽ തൻറെ അമ്മയെ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെതിരായ പ്രചാരണം പ്രധാനമന്ത്രി തന്നെ നേരിട്ട് ഏറ്റെടുക്കുന്നു. രാജ്യത്തെ എല്ലാ അമ്മാർക്കും അപമാനമാണ് സംഭവമെന്നും, ബിഹാറിലെ ജനത…

കനത്ത മഴ, എങ്ങും വെള്ളക്കെട്ട്, 6 മണിക്കൂർ, ഒരു പരാതിയും പറഞ്ഞില്ല; റാപ്പിഡോ ഡ്രൈവർക്ക് നന്ദി പറഞ്ഞ് യുവതി

വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും താണ്ടി തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ച റാപ്പിഡോ ഡ്രൈവറെ പ്രകീർത്തിച്ചു കൊണ്ട് യുവതിയുടെ പോസ്റ്റ്. ഗുരുഗ്രാമിൽ നിന്നുള്ള ദീപിക നാരായൺ ഭരദ്വാജ് എന്ന യുവതിയാണ് പോസ്റ്റ്…

ചെന്നൈയിലെ പ്രത്യേക പ്രദര്‍ശനത്തില്‍ കൈയടി നേടി ‘വീരവണക്കം’

അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വീര വണക്കം എന്ന തമിഴ് ചിത്രത്തിന്‍റെ ചെന്നൈയിലെ പ്രത്യേക പ്രദര്‍ശനം നിറഞ്ഞ പങ്കാളിത്തം കൊണ്ടും ആവേശകരമായ മുഹൂർത്തങ്ങൾ കൊണ്ടും ശ്രദ്ധേയമായി.…

ഐസിയുവിൽ എലിയുടെ കടിയേറ്റ് നവജാത ശിശുക്കൾ; ഒരു കുഞ്ഞ് മരിച്ചു, രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ, സംഭവം മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ

ഇൻഡോർ: ഐസിയുവിൽ എലിയുടെ കടിയേറ്റ നവജാത ശിശുക്കളിൽ ഒരാൾ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികൾ…

ആദ്യം 3 കല്യാണം, 4 വർഷമായി 35 കാരിയുമായി ലിവ്-ഇൻ റിലേഷൻ;വനജാക്ഷി അകന്നതോടെ പക, നടുറോഡിൽ വണ്ടി തടഞ്ഞ് തീകൊളുത്തി കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ലിവ് ഇൻ പങ്കാളിയെ യുവാവ് നടുറോഡിൽ വാഹനം തടഞ്ഞ് തീ കൊളുത്തി കൊലപ്പെടുത്തി. 35 കാരിയായ വനജാക്ഷിയാണ കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളിയായിരുന്ന വിറ്റൽ എന്നയാളെ…