അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയവർക്ക് ശക്തമായ പാഠം; മാസപ്പടി കേസിൽ കുഴൽനാടൻ

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഈ വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല…

റിയാസിനെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന് ഹസ്സൻ വാരിസ്

ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ് രംഗത്ത്. മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ സമ്മർദം…

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റും എന്നാണ് പറയുന്നത്; പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബിജെപിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര…

പാകിസ്ഥാനിലെ ദാരിദ്ര്യ നിരക്ക് 28.9 ശതമാനമായി ഉയർന്നു, തൊഴിലില്ലായ്മ 12 ശതമാനം വർദ്ധിച്ചു: റിപ്പോർട്ട്

പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയർന്നതിനൊപ്പം തൊഴിലില്ലായ്മയിലും വർധന രേഖപ്പെടുത്തി. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സർക്കാർ…

സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകില്ല: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ആവശ്യമായ…

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സഖ്യത്തിന് പുതിയ പേര്; ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’

തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ തമിഴ് വെട്രി കലാഗം (ടിവികെ) മേധാവി വിജയ് നയിക്കുന്ന ഔദ്യോഗിക സഖ്യത്തിന്റെ പുതിയ പേര് അന്തിമമാക്കി. ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’…

പിണറായി രാജിവെക്കണം; പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് പി.കെ. ഫിറോസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ഫിറോസ് എംഎൽഎ. പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാൻ ധാർമികമായി അവകാശമില്ലെന്നും…

രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായി തന്നെ നേരിടും; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം…

കാന്തപുരം പരാമർശത്തിലെ നിലപാടിൽ മാറ്റമില്ല; ഫേസ്ബുക്ക് വീഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാലെന്ന് സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ നിലപാട് മാധ്യമങ്ങളെ വിളിച്ച്…

ഹോർമുസിൽ അമേരിക്കയ്ക്ക് ഞെട്ടൽ; അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപയോഗിച്ചിരുന്ന ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ നാവികസേനയുടെ അവകാശവാദം. സങ്കീർണമായ നിരീക്ഷണ ഓപ്പറേഷനിലൂടെയാണ് ആളില്ലാ…