ആണവ, രാസാക്രമണ മുന്നറിയിപ്പിൽ പരിഭ്രാന്തി; യുക്രെയ്‌ന്റെ അലർട്ട് ആപ്പ് ഹാക്ക് ചെയ്തു

യുക്രെയ്ൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മൊബൈൽ എയർ അലർട്ട് ആപ്പിൽനിന്ന് ആണവ, രാസാക്രമണ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് രാജ്യത്ത് ആശങ്ക. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റേഡിയേഷൻ…

സിപിഐഎമ്മിൽ തിരുത്തൽ നടപടികൾ കടുപ്പിക്കുന്നു; 83 ചോദ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിന്റെ ആഭ്യന്തര സർവേ

സംഘടനാ ദൗർബല്യങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും കണ്ടെത്തി തിരുത്തൽ നടപടികൾ ശക്തമാക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര സർവേ നടത്താൻ പാർട്ടി…

സോഷ്യൽ മീഡിയയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപം തടയാൻ പ്രത്യേക നിയമം പരിഗണനയിൽ: മുഖ്യമന്ത്രി

ട്രെയിനുകളുടെ ബാത്ത്റൂമുകളിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു സ്ത്രീയെയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾ തടയാൻ…

മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തിൽ നവംബർ അഞ്ച് വരെ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്…

പി.പി. ദിവ്യക്കെതിരായ അഴിമതി അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ…

ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക്…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകി. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും…

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് 15 ബില്യൺ ഡോളർ വരെ നാശനഷ്ടം

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള താവളങ്ങൾക്കുനേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 15 ബില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തും…

‘വോട്ട് കള്ളൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’; അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ത്രിപുരയിലെ അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ…

ജനങ്ങൾ നൽകിയ പേര് ‘സർദാർ’; വല്ലഭായ് പട്ടേലിന്റെ നേതൃപാടവത്തിന് പിന്നിലെ ചരിത്രം

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന് ‘സർദാർ’ എന്ന വിശേഷണം ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്ന് ചരിത്രകാരനും പട്ടേലിന്റെ ജീവചരിത്രകാരനുമായ പ്രൊഫസർ റിസ്വാൻ ഖാദ്രി. പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്…