പത്താമനായി ഇറങ്ങിയ ഹാരിസ് റൗഫ് ടോപ് സ്കോറർ, ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി, അഫ്ഗാനോട് തോറ്റത് 18 റണ്‍സിന്
ഷാര്‍ജ: ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി. ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് പാകിസ്ഥാനെ 18 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ്…
