മോഹൻലാലിന് നായികയായി മീര ജാസ്മിൻ വീണ്ടും എത്തുമ്പോൾ

‘തുടരും’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം…

ആഗോള കളക്ഷൻ 131 കോടി കടന്ന് ‘സർവ്വം മായ ‘

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ തിയേറ്ററുകളിൽ വൻവിജയം തുടരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതിനകം 131 കോടി രൂപ കടന്നിട്ടുണ്ട്. റിലീസ് ചെയ്ത്…

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജെ.സി. ഡാനിയേൽ അവാർഡിന് പ്രശസ്ത നടി ശാരദയെ തിരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള…

എന്ത് ധരിക്കണം എന്നത് എന്റെ വ്യക്തിപരമായ തീരുമാനം; ഹിജാബ് വിഷയത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി സന മക്ബുൾ

ഹിജാബ് ധരിക്കാത്തതിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മതമൗലികവാദികൾക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് 3 വിജയിയും പാതി മലയാളിയുമായ നടി സന മക്ബുൾ രംഗത്തെത്തി. ഹിജാബ് ധരിക്കാത്തതിന്റെ…

ഐശ്വര്യ ലക്ഷ്മിക്കെതിരെ സൈബർ ആക്രമണം; ആരാധകർ ശക്തമായി പ്രതികരിച്ചു

പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം നേരിട്ടു. ചെന്നൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ താരം ധരിച്ച മഞ്ഞ നിറമുള്ള സ്ട്രാപ്‌ലെസ് വസ്ത്രത്തെക്കുറിച്ച്…

രവി മോഹൻ ഉള്ളത് കൊണ്ടാണ് പരാശക്തി സിനിമ വിജയിച്ചത് : ഗായിക കെനിഷ ഫ്രാൻസിസ്

സുധ കൊങ്കര സംവിധാനം ചെയ്ത പുതിയ ചിത്രം പരാശക്തി ശിവകാർത്തികേയൻ പ്രധാന വേഷത്തിൽ എത്തുന്നു. പ്രദർശനാനുമതിയിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടിട്ടും ചിത്രം U/A സർട്ടിഫിക്കറ്റോടെ ശനിയാഴ്ച…

ടോക്‌സിക് ടീസർ പിൻവലിക്കണം; പരാതി നൽകി ആം ആദ്മി വനിതാ വിഭാഗം

യഷ് നായകനായ ടോക്‌സിക് സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകി.…

ഗന്ധർവ ഗായകൻ ഡോ. കെ. ജെ. യേശുദാസിന് ഇന്ന് 86-ാം പിറന്നാൾ

മലയാളികളുടെ സ്വന്തം ഗന്ധർവ ഗായകൻ ഡോ. കെ. ജെ. യേശുദാസിന് ഇന്ന് 86-ാം പിറന്നാൾ. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കി മാറ്റിയത് യേശുദാസിന്റെ…

വിജയ് സിനിമ ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; സെൻസർ ബോർഡിന് വിമർശനം

തമിഴ് സൂപ്പര്‍ താരം വിജയിയുടെ അവസാന ചിത്രം ‘ജനനായകന്‍’ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം…

ശിവകാർത്തികേയന്റെ പരാശക്തിയിൽ ബേസിൽ ജോസഫും

ശിവ കാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം പരാശക്തിയിൽ ബേസിൽ ജോസഫും എത്തുന്നു. ബേസിൽ ഈ ചിത്രത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ശിവകാർത്തികേയൻ തന്നെയാണ് രംഗത്തുവന്നത് .…