ഇന്ത്യയുടെ ബ്രഹ്മോസിന് ആവശ്യക്കാര്‍ ഏറുന്നു; 450 കോടി ഡോളറിന്റെ പ്രതിരോധ കരാറുകള്‍ക്ക് അന്തിമ രൂപം നല്‍കി
ഇന്ത്യയുടെ സുപർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനുള്ള അന്തർദേശീയ ആവശ്യം വേഗത്തിൽ ഉയരുകയാണ്. മിസൈലുകളുടെ കയറ്റുമതിക്കായി ഇന്ത്യ ഏകദേശം 450 കോടി ഡോളർ (ഏകദേശം 40,000 കോടിയിലധികം രൂപ)…
