ട്രെയിനുകളിൽ ലഗേജ് പരിധി കർശനമാക്കുന്നു; അധിക ഭാരത്തിന് ചാർജ് നിർദ്ദേശിച്ച് റെയിൽവേ

ട്രെയിനുകളിൽ നിശ്ചിത പരിധിയേക്കാൾ അധികം ലഗേജ് ഉണ്ടെങ്കിൽ യാത്രക്കാർ അധിക പണം നൽകേണ്ടതായി വരുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങൾ ട്രെയിനുകളിലും…

പോലീസ് ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; അടിയന്തര നടപടിക്ക് ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഡിജിപിക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.…

പഴയ കാറിൽ വന്നാൽ 20,000 പിഴ; ഡൽഹി അതിർത്തിയിൽ ഗതാഗത പോലീസ് നിയന്ത്രണങ്ങൾ

ദേശീയ തലസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന് അധികൃതർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പഴയ വാഹനങ്ങളുടെ കാര്യത്തിൽ, ഒരു അപവാദവും വരുത്തുന്നില്ല. ഡൽഹി അതിർത്തി ഉൾപ്പെടെ നഗരത്തിലെ വിവിധ…

കേന്ദ്രം വീണ്ടും കടമെടുപ്പ് പരിധി കുറച്ചു: കേരളത്തിന് 5,944 കോടി രൂപയുടെ വെട്ടിക്കുറവ്

കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കുറച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കുള്ള 5,944 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 12,516 കോടി രൂപയില്‍ നിന്ന്…

കനത്ത മൂടൽമഞ്ഞ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കി

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടൽമഞ്ഞ് കാരണം ഉപേക്ഷിച്ചു. ഗ്രൗണ്ട് നിരവധി തവണ പരിശോധിച്ച ശേഷമാണ് അമ്പയർമാർ മത്സരം നടത്താൻ…

സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു

മാധ്യമം, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിലെ വിൽപ്പന സമ്മർദ്ദം വിപണി വികാരത്തെ ബാധിച്ചതിനാൽ ബുധനാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. വ്യാപാരം…

ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

വിഷപ്പുകയിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനമായ ഡൽഹി. വായുമലിനീകരണം ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ…

ഇഡിയുടെ കുറ്റപത്രം തള്ളിയ ഹൈക്കോടതി നടപടി മോദിക്കും അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരം: കെസി വേണുഗോപാല്‍ എംപി

കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം തള്ളിയതെന്നും ആ നടപടി മോദിയുടേയും അമിത് ഷായുടേയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും…

എനിക്ക് കുംഭമേളയ്ക്ക് പോകണം; മനസ്സിലുള്ളത് വെളിപ്പെടുത്തി ആമിർ ഖാൻ

പ്രശസ്തമായ കുംഭമേളയിൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ കുംഭമേളയുടെ പ്രമേയവുമായി സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.…

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണം: കെസി വേണുഗോപാല്‍

മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു…