ഇന്ധനവില വർധന: സംസ്ഥാനതലത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണ്: വി.ഡി. സതീശൻ

രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതിനെ തുടർന്ന് സാധാരണ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ സംസ്ഥാനതലത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ…

ഹിന്ദു വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും വിദ്വേഷപരമായ സമീപനം സ്വീകരിക്കുന്നു; ഡിഎംകെയ്ക്കും ടിവികെയ്ക്കുമെതിരെ അണ്ണാമലൈ

സനാതന ധർമ്മത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തമിഴ്നാട്ടിൽ വീണ്ടും ശക്തമായി. ബിജെപി നേതാവ് കെ അണ്ണാമലൈ ഡിഎംകെയും ടിവികെയുംതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇരു പാർട്ടികളും ഹിന്ദു വിശ്വാസങ്ങളോടും…

രമേശ് ചെന്നിത്തലയുമായി സംസാരിക്കും; കെസി വേണുഗോപാൽ നിരാശനായിട്ടില്ലെന്ന് ദീപ ദാസ് മുൻഷി

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനാൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചിമതലയുള്ള എഐസിസി വക്താവ് ദീപാദാസ് മുൻഷി വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും പാർട്ടിയിൽ ഐക്യം നിലനിൽക്കുന്നുണ്ടെന്നും…

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ച് കെ.സി. വേണുഗോപാൽ; ഹൈക്കമാൻഡ് തീരുമാനത്തിന് പൂർണ പിന്തുണ

കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ച തീരുമാനത്തിൽ പൂർണ സന്തോഷമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പാർട്ടിയാണ് തനിക്ക്…

തെരഞ്ഞെടുപ്പ് ഫലം: സഖ്യകക്ഷികൾക്ക് നന്ദി അറിയിച്ച് എം.കെ. സ്റ്റാലിൻ; കോൺഗ്രസിനെ ഒഴിവാക്കി

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും സെക്കുലർ പ്രോഗ്രസീവ് അലയൻസ് (എസ്പിഎ)യിലെ എല്ലാ സഖ്യകക്ഷികൾക്കും, പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കും നന്ദി അറിയിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി…

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി കോൺഗ്രസിൽ നീക്കങ്ങൾ ശക്തം; ഹൈക്കമാൻഡിനെ പ്രശംസിച്ച് തിരുവഞ്ചൂർ

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അവസാനഘട്ടത്തിലെത്തിയിരിക്കെ, ഹൈക്കമാൻഡ് സ്വീകരിച്ച നടപടികളെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുതാര്യവും വ്യക്തതയുമുള്ള നടപടിക്രമങ്ങളാണ് നടന്നതെന്നും അന്തിമ തീരുമാനത്തെ നൂറ്…

നോർവീജിയൻ പത്രത്തിൽ മോദിയെ ലോകത്തിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാവായി വിശേഷിപ്പിച്ച് ലേഖനം; നോർഡിക് നേതാക്കൾ പഠിക്കണമെന്ന് പരാമർശം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാവായി വിശേഷിപ്പിച്ച് നോർവേയിലെ പ്രമുഖ സാമ്പത്തിക പത്രമായഡാഗൻസ് നോറിംഗ്സ്ലിവ് ലെ ഒരു ലേഖനം ശ്രദ്ധ നേടുന്നു.…

നീറ്റ് പരീക്ഷാ ക്രമക്കേട്: എന്‍ടിഎ പിരിച്ചുവിടണമെന്ന് പിണറായി വിജയന്‍

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും ഉയര്‍ന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയൻ .…

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് വിജയം; വിജയ് സർക്കാരിന് 144 വോട്ടുകളുടെ ഭൂരിപക്ഷം

തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരിന് 144 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ)…

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ദേശീയ നേട്ടം; ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്ന് സംസ്ഥാനം

സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഭിമാനകരമായ നേട്ടമായി കേരളം ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നുവെന്ന വിവരം…