തിരിച്ചടികളിൽ നിന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമുണ്ട് : എം.വി. ഗോവിന്ദൻ മാസ്റ്റർ

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളിൽ പതറാതെ പോരായ്മകൾ പരിഹരിച്ച് എൽ.ഡി.എഫ് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇ.കെ. നായനാർ അനുസ്മരണത്തോടനുബന്ധിച്ച് ദേശാഭിമാനിയിൽ…

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപ്[ഇഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നതായി റിപ്പോർട്ട്. പിണറായി വിജയന് മാത്രം പ്രത്യേകം ഇളവുകൾ നൽകുന്നത് എന്തുകൊണ്ടാണെന്ന…

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വി: പി കെ ശ്രീമതി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടത് “നാണംകെട്ട ലജ്ജാകരമായ തോൽവി”യാണെന്ന് പികെ ശ്രീമതി പ്രതികരിച്ചു. തോൽവിയെക്കുറിച്ച് വിശദമായ പഠനവും പരിശോധനയും നടത്തുമെന്നും അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.…

ഇന്ത്യൻ ടി20 നായകസ്ഥാനത്ത് മാറ്റമോ?; സഞ്ജു സാംസണിനെ പരിഗണിച്ച് സെലക്ടർമാർ

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നതായി ദേശീയ…

തിരഞ്ഞെടുപ്പ് കാലത്ത് എന്നെ വില്ലത്തിയാക്കി ; എം ലിജുവിനെതിരെ യു പ്രതിഭയുടെ പ്രതികരണം

കായംകുളം മുൻ എംഎൽഎ യു പ്രതിഭ മന്ത്രി എം ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. എം ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും…

രാഹുലും പ്രിയങ്കയും നിയമങ്ങൾ ലംഘിച്ചോ? കേരള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള ചർച്ച

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവൻ നിർദേശിച്ച പ്രോട്ടോക്കോൾ ലംഘിച്ചതായി ആരോപണം. ഗവർണർ, മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ എന്നിവർ മാത്രമേ വേദിയിൽ ഇരിക്കാവൂ…

രമേശ് ചെന്നിത്തല: കെ എസ് യു വിൽ നിന്ന് തുടങ്ങി കോൺഗ്രസിന്റെ കാവൽഭടനിലേക്കുള്ള യാത്ര

കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രമേശ് ചെന്നിത്തല , പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായി മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. പാർട്ടി കടുത്ത വെല്ലുവിളികൾ നേരിട്ട…

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രോട്ടോക്കോളിൽ വിവാദം

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിൽ വിവാദം ശക്തമായി. തമിഴ്നാട് മാതൃകയിൽ വിശിഷ്ടാതിഥികൾക്കും ദേശീയ നേതാക്കൾക്കും വേദിയിൽ സാന്നിധ്യമൊരുക്കണമെന്ന നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ…

കൈക്കൂലി കേസ്; 18 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിന് ഗൗതം അദാനി

ഗൗതം അദാനിയും സാഗര്‍ അദാനിയും അമേരിക്കൻ കൈക്കൂലി കേസ് ഒത്തുതീർപ്പാക്കാൻ 18 മില്യൺ ഡോളർ നൽകാൻ തയ്യാറായി. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഉന്നയിച്ച ആരോപണങ്ങൾ…

കെഎസ്ആർടിസി സൗജന്യ യാത്ര വൈകുന്നു; സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രതിഷേധം

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ വൈകിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ കെഎസ്ആർടിസി ടെർമിനലുകളിൽ ബസിൽ കയറി…