മങ്കടയിൽ ഇടിമിന്നൽ ദുരന്തം; വ്യൂ പോയിന്റിൽ നാല് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം ജില്ലയിലെ മങ്കടയിലെ കുരുങ്ങൻചോല വ്യൂ പോയിന്റിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് യുവാക്കൾ മരിച്ചു. വെള്ളിമല സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.…

സനാതനധർമ്മ പരാമർശം; തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പാഠങ്ങൾ പഠിച്ചില്ല; ഉദയനിധിക്കെതിരെ ബിജെപി

തമിഴ്നാട് നിയമസഭയില്‍ മുന്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. സനാതന വിരുദ്ധ പ്രസ്താവന നടത്തിയ സ്റ്റാലിനെതിരെ…

രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തൻ; മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം: കെ. മുരളീധരൻ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തന്റെ നിലപാടുകളും ജനവികാരവും ഹൈക്കമാന്‍ഡിനെ വ്യക്തമായി…

കേരളത്തിലെ പുതിയ സർക്കാർ രൂപീകരണ അനിശ്ചിതത്വം; എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതുപോലെ മെയ് 15-ന് ഫലം പ്രസിദ്ധീകരിക്കേണ്ടതുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ…

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായിയോ ബാലഗോപാലോ?; സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, പുതിയ പ്രതിപക്ഷ…

കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിനുള്ളിൽ തുടരുന്ന തർക്കങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച…

മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഡൽഹി നീക്കത്തിൽ സതീശൻ ക്യാമ്പിന് അതൃപ്തി

കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും കൂടുതൽ രൂക്ഷമാകുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെയും മുൻ അധ്യക്ഷൻമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച എഐസിസി നീക്കത്തിൽ വി…

നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേട് ആരോപണം; ബിജെപി ഭരണകാലത്ത് വിവിധ പരീക്ഷകളിൽ അഴിമതിയും പേപ്പർ ചോർച്ചയും പതിവാകുകയാണ്: പ്രിയങ്കാ ഗാന്ധി

മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…

ഭരണപരാജയങ്ങളെ കുറിച്ച് പരാമര്‍ശമില്ലാതെ സിപിഐഎം പരാജയകാരണ വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എം നടത്തിയ ആഭ്യന്തര വിലയിരുത്തലിൽ ശക്തമായ വിമർശനങ്ങളും നിരീക്ഷണങ്ങളും ഉയർന്നുവന്നതായി റിപ്പോർട്ട്.എന്നാൽ തോൽവിയുടെ പ്രധാന കാരണമായ ഭരണപരാജയങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായ…

“കാലാവസ്ഥ മോശമാണ് ട്രെയിൻ ഇനിയും സ്റ്റേഷനിലെത്തിയിട്ടില്ല”; മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ വൈകൽ പരിഹസിച്ച് കെ. മുരളീധരൻ

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത്. “കാലാവസ്ഥ മോശമാണ്. ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ പ്രതികരണം.മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം…