കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിപ്രഖ്യാപനം ഉടനെന്ന് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിപ്രഖ്യാപനത്തോടൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന സൂചനകൾക്കിടെ, കൊടിക്കുന്നിൽ സുരേഷ് എംപി അവകാശവാദവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ ഖാര്ഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം…

മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പുതിയ ട്വിസ്റ്റ്; ശശി തരൂരിനായി തലസ്ഥാനത്ത് ഫ്‌ലക്‌സ്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ക്കിടെ, നാലാമതൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ച ഫ്‌ലക്‌സില്‍ ശശി തരൂർ…

മുഖ്യമന്ത്രി ചർച്ച; വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാം: കെ മുരളീധരൻ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തുടരുന്നതിനിടെ, തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചനയുമായി നേതാക്കള്‍. തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്…

വിജയ്‌യുടെ തമിഴക വെട്രി കഴകം കേരളത്തിലേക്കും; വയനാട്ടിൽ ആദ്യ യൂണിറ്റ് രൂപീകരണത്തിന് തുടക്കം

തമിഴ്‌നാട്ടിൽ രാഷ്ട്രീയ രംഗത്ത് ശക്തമായി ഉയർന്നു വരുന്ന തമിഴക വെട്രി കഴകം കേരളത്തിലും പ്രവർത്തനം ആരംഭിക്കുന്നു. വയനാട് ജില്ലയിലാണ് പാർട്ടിയുടെ ആദ്യ കേരള യൂണിറ്റ് രൂപീകരണത്തിനുള്ള നടപടികൾ…

2027 തിരഞ്ഞെടുപ്പ് ലക്ഷ്യം; യുപിയിൽ യോഗി മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യത

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി മന്ത്രിസഭയിൽ മെയ് 10ന് നിർണായക അഴിച്ചുപണി നടക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ഭരണകക്ഷിയായ ബിജെപി സാമൂഹിക അടിത്തറ കൂടുതൽ…

ചൊവ്വ ദൗത്യങ്ങൾക്ക് വലിയ മുന്നേറ്റം; ശബ്ദാതിവേഗ റോട്ടർ ബ്ലേഡ് പരീക്ഷണം വിജയകരം

നാസയുടെ ചൊവ്വ പര്യവേക്ഷണ പദ്ധതികളിൽ നിർണ്ണായക പുരോഗതിയായി പുതിയ ഹെലികോപ്റ്റർ റോട്ടർ ബ്ലേഡ് പരീക്ഷണം വിജയകരമായി പൂർത്തിയായി. കാലിഫോർണിയയിലെ NASA Jet Propulsion Laboratoryയിലാണ് ശബ്ദാതിവേഗത്തിൽ ബ്ലേഡുകൾ…

തെലങ്കാനയുടെ വികസനത്തിനായി ഞാൻ ദിവസവും 18 മണിക്കൂർ ജോലി ചെയ്യുന്നു: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയെ വികസനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി താൻ…

രാഹുല്‍ ഗാന്ധിയെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം; പിന്തുണയുമായി ടി പദ്മനാഭൻ

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണ പ്രഖ്യാപിച്ച് കഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ മുൻപന്തിയിലുള്ള നേതാക്കളിൽ വ്യക്തിപരമായ…

തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള കാകതീയ കാലഘട്ടത്തിലെ ക്ഷേത്രം തകർത്തു; കോൺഗ്രസ് സർക്കാരിനെ അപലപിച്ച് ബിആർഎസും ബിജെപിയും

തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഖാനപൂർ മണ്ഡലത്തിന് സമീപം 800 വർഷം പഴക്കമുള്ള പുരാതന ശിവക്ഷേത്രം തകർത്ത സംഭവത്തിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധം. പ്രതിപക്ഷ പാർട്ടികളായ ഭാരത് രാഷ്ട്ര…

ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചിയിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. തിരുവനന്തപുരം ഇടവ സ്വദേശിയായ എൻ.എസ്. ഡാനിഷ് (28), കൊല്ലം പരവൂർ…