ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്; ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം: പിഎംഎ സലാം

യുഡിഎഫിനുള്ളിലെ അധികാര തർക്കങ്ങളും ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, മുസ്ലിം ലീഗിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.…

സർക്കാർ രൂപീകരണത്തിന് വിജയ് യെ പിന്തുണയ്ക്കുന്ന ഡിഎംകെ, സ്റ്റാലിന്റെ രാഷ്ട്രീയ പക്വതയ്ക്ക് പ്രശംസയുമായി കമൽ ഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴഗ വെട്രി കഴകം (ടിവികെ)യ്ക്ക് പിന്തുണയുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ രംഗത്തെത്തി. പാർട്ടി നേതാവ്…

സർക്കാർ രൂപീകരണ അനിശ്ചിതത്വം; എഐഎഡിഎംകെ തമിഴ്‌നാട്ടിൽ നിന്നും എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, എഐഎഡിഎംകെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ പുതുച്ചേരിയിലേക്ക് മാറ്റി. എതിരാളികൾ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇവരെ ഒരു…

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ മുസ്ലിം ലീഗ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ തിരുവനന്തപുരത്തെത്തി, വൈകീട്ട് എഐസിസി…

ഗവർണർ അനുമതി നൽകിയില്ല; തമിഴ്നാട്ടിൽ വിജയ്‌യുടെ നാളത്തെ സത്യപ്രതിജ്ഞയ്ക്ക് തടസ്സം

തമിഴ്നാട്ടിൽ നാളെ നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റിവെക്കപ്പെടാനിടയെന്ന് സൂചന. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇതുവരെ അനുമതി നൽകിയിട്ടില്ല. കേവല ഭൂരിപക്ഷമായ 118 എം.എൽ.എമാരുടെ പിന്തുണ…

ഡൽഹിയിൽ ഇരുന്നാലും കെ സി വേണുഗോപാലിന് കേരളം ഭരിക്കാൻ കഴിയും: വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ, ചെന്നിത്തല, വിഡി സതീശൻ എന്നിവരെ പുകഴ്ത്തി രംഗത്തെത്തി. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസും അതിന്റെ ഹൈക്കമാൻഡും തന്നെയാകണമെന്നും,…

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകീയത: എഐഎഡിഎംകെയിലെ 40 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക്

തമിഴ്‌നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ യ്ക്ക് എഐഎഡിഎംകെയുടെ 40 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻമന്ത്രി സി.വി.…

ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല; മൂന്നിടത്ത് ബി ജെ പി സീറ്റ് നേടിയത് വലിയ വിപത്തായി കാണണം: ബിനോയ് വിശ്വം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഓരോ പരാജയവും പ്രത്യേകം വിലയിരുത്തി…

കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ; മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നു. രാവിലെ 6.30-ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കാണ്…

ഇന്ത്യൻ മുസ്ലീങ്ങൾ സ്വന്തം രാഷ്ട്രീയ നേതൃത്വം വികസിപ്പിച്ചെടുക്കണം: ഒവൈസി

ഇന്ത്യയിലെ മുസ്ലിംകൾ “മതേതര പാർട്ടികൾ” എന്ന് വിളിക്കപ്പെടുന്നവരുടെ വോട്ടർമാരായി തുടരുന്നതിനുപകരം, അവകാശങ്ങളുള്ള പൗരന്മാരായി മാറാൻ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വികസിപ്പിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു.…