പണിമുടക്ക് ; സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ഇൻസെന്റീവുകൾ വർദ്ധിപ്പിച്ചു

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിയതിനെത്തുടർന്ന്, തിരക്കേറിയ സമയങ്ങളിലും വർഷാവസാന ദിവസങ്ങളിലും അവരുടെ ഡെലിവറി തൊഴിലാളികൾക്ക് ഉയർന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ശമ്പളം,…

സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ശമ്പള വർധന

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി പൗരന്മാർക്ക് വലിയ സാമ്പത്തിക നേട്ടമായി, 2026 ജനുവരി 1 മുതൽ കുറഞ്ഞ ശമ്പളം 6,000 ദിർഹമായി ഉയർത്താൻ മാനവ…

ശിവഗിരി മഠത്തിന്റെ ശാഖയ്ക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ

വർക്കല ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപിക്കുന്നതിനായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യ വമ്പൻ കുതിച്ചുചാട്ടം നടത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വാർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് ഈ നേട്ടത്തെ വിശദീകരിക്കുന്നത്. ഇന്ത്യയുടെ…

റെയിൽവേ ട്രാക്കുകൾക്ക് സമീപം പട്ടം പറത്തരുതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ

രാജ്യത്ത് സംക്രാന്തി ഉത്സവം അടുക്കുമ്പോൾ പട്ടം പറത്തൽ ഭ്രമം ആരംഭിക്കുകയാണ്. എന്നാൽ , ഉത്സവ സമയത്ത് അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സി‌ആർ)…

എട്ട് വർഷത്തെ കോമ; മുൻ ശ്രീലങ്കൻ U19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു

ശ്രീലങ്കൻ അണ്ടർ 19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ, ഒരു റെയിൽവേ അപകടത്തെ തുടർന്ന് കോമയിൽ കിടന്ന് ഏകദേശം ഏഴ് വർഷങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ദാരുണമായി അന്തരിച്ചു.…

ഇന്ത്യക്ക് സ്വന്തം എഐ ശേഷികൾ അനിവാര്യം; വിദേശ ആശ്രിതത്വം അപകടകരം: ഗൗതം അദാനി

ഇന്ത്യ സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ശേഷികൾ വികസിപ്പിക്കണമെന്നും, വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന് ഗുരുതരമായ സാമ്പത്തികവും തന്ത്രപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ…

ആയുർവേദ വെൽനെസ്സ് മേഖലകളിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലെ ഡിപ്ലോമ ഇൻ വെൽനെസ്സ് സെന്റർ മാനേജ്‌മെന്റ് (DWCM), അഡ്വാൻസ്ഡ്…

കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്.…

ശബരിമല സ്വർണ്ണക്കൊള്ള; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും, വിദേശത്തേക്കും നീളുന്ന അഴിമതി ശൃംഖല പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം…