മുഖ്യമന്ത്രിയുടെ വായിൽ നിന്നും പുറത്തു കേട്ട വാക്കുകളിൽ ഉള്ളത് ‘പൂക്കി അഹങ്കാരം’: എഎ റഹിം

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എം.പി. ”ഞാൻ മറുപടി…

സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; 2,000 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ച് തെലങ്കാനയിൽ രേവന്ത റെഡ്ഢി സർക്കാർ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി രംഗത്ത്. ജീവനക്കാരുടെ ദീർഘകാലമായുള്ള കുടിശ്ശിക തുകയുടെ ആദ്യ ഗഡു സർക്കാർ ഇന്ന് ഔദ്യോഗികമായി…

എവിടെയൊക്കെ ചികിത്സാ പിഴവുകൾ കണ്ടെത്തുന്നുവോ, അവിടെയെല്ലാം വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് സ്വീകരിക്കും: മന്ത്രി കെ മുരളീധരൻ

മഞ്ചേരി മെഡിക്കൽ കോളേജിൽ വയോധികയ്ക്ക് നേരെ ഗുരുതരമായ ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ കർശന നിലപാടുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. എവിടെയൊക്കെ ചികിത്സാ പിഴവുകൾ കണ്ടെത്തുന്നുവോ, അവിടെയെല്ലാം വിട്ടുവീഴ്ചയില്ലാത്ത…

കോൺഗ്രസ് പാർട്ടിക്ക് എപ്പോഴും അധികാരസ്ഥാനങ്ങൾക്ക് മുകളിലാണ് ജനങ്ങൾ : കെ.സി. വേണുഗോപാൽ

കർണ്ണാടക മുഖ്യമന്ത്രി പദവിയിൽ നിന്നുള്ള സിദ്ധരാമയ്യയുടെ രാജിക്കും സംസ്ഥാനത്തെ ദ്രുതഗതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കും പിന്നാലെ നിർണ്ണായക പ്രതികരണവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് പാർട്ടിക്ക് എപ്പോഴും അധികാരസ്ഥാനങ്ങൾക്ക് മുകളിലാണ്…

വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ല; എന്തുകൊണ്ടെന്ന് സ്പീക്കറോട് ഗവർണ്ണർ; ആർ.എസ്.എസ് അജണ്ടയെന്ന് പിണറായി വിജയൻ

നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട്…

യു.പിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മേലേക്ക് നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു ; ആറ് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരം

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് നിർമ്മാണ തൊഴിലാളികൾക്ക് ദരുണാന്ത്യം. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക്…

കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് പൗരാവലി നൽകിയ വമ്പൻ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഇരുപത് വർഷമായി…

ചില മാധ്യമങ്ങൾ നിർമ്മിച്ചെടുത്ത “പൂക്കിമോൻ്റെ” പൂക്കിത്തരങ്ങൾ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ; പരിഹാസവുമായി എസ്എഫ്ഐ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ മൗനം തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം.…

പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ അപകടം; പാറമടയിലെ വെള്ളക്കെട്ടിൽ ഡൽഹി സ്വദേശിയായ മോഡൽ മുങ്ങിമരിച്ചു

പെരുമ്പാവൂരിന് സമീപം മുടക്കുഴ പെട്ടമലയിലെ മോഡൽ പാറമടയിൽ യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട്…

ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റിയാൽ ഏത് ഗാന്ധിയനും പ്രതികരിക്കും; ഇഡിക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം: ഇ.പി ജയരാജൻ

സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സി.പി.ഐ.എം…