രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കണോ?; അടൂരിലെ സംഘർഷത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം

അടൂരിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കോൺഗ്രസിനുള്ളിൽ പുതിയ ഭിന്നതയ്ക്ക് വഴിയൊരുക്കുന്നു. സംഘർഷത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ…

സമരം നടത്താൻ ലക്ഷങ്ങൾ വേണം; രാംലീല മൈതാനിയുടെ വാടക 50,000 രൂപ

ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പുതിയ വേദികൾ തേടേണ്ടിവരുന്ന സാഹചര്യത്തിൽ, രാംലീല മൈതാനിയിലെ ഉയർന്ന വാടകയും മറ്റ് ചെലവുകളും സമരസംഘാടകർക്ക് വെല്ലുവിളിയാകുന്നു. ഒരുകാലത്ത് പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ജന്തർ…

രാജ്യമാകെ എസ്ഐആർ, കേരളത്തിൽ എഫ്ഐആർ ; പിണറായിക്കെതിരായ കേസിൽ പി. രാജീവിന്റെ പരിഹാസം

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ പരിഹസിച്ച് സിപിഐഎം നേതാവ് പി. രാജീവ്. ‘രാജ്യമാകെ എസ്ഐആർ, ഇവിടെ…

ഇന്ത്യയിലും നേപ്പാൾ, ബംഗ്ലാദേശ് മാതൃകയിൽ അസ്ഥിരത സൃഷ്ടിക്കാൻ നീക്കം: ഹരീഷ് സാൽവെ

നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കണ്ടതിന് സമാനമായ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയിലും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ ആരോപിച്ചു.…

ജന്തർ മന്തറിൽ പ്രതിഷേധം; അനുമതി നൽകാൻ ഡൽഹി പോലീസിന് 24 മണിക്കൂർ അന്ത്യശാസനവുമായി സിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടിയുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ പോലീസിന് 24 മണിക്കൂർ സമയം…

മെഡൽ നേടിയിട്ടും വിളിച്ചില്ല; സംസ്ഥാന കായികവകുപ്പിനെതിരെ ആൻസി സോജൻ

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ലെന്ന് ആരോപിച്ച് ലോങ് ജംപ് താരം ആൻസി സോജൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ…

സിജെപി പ്രതിഷേധം: ഡൽഹിയിൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നാളെ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൻപഥ്–കർതവ്യ പാത കവലയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ 24…

പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; രാജി വെച്ച് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: ഷോൺ ജോർജ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരെ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ അദ്ദേഹം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ്…

ജിഎസ്ടിയിൽ വൻ പരിഷ്‌കാരങ്ങൾ; അറസ്റ്റ് അധികാരം ഒഴിവാക്കി, നിയമനടപടിക്ക് പരിധി 5 കോടിയാക്കി

ചരക്ക് സേവന നികുതി (ജിഎസ്ടി) ഭരണസംവിധാനത്തിൽ നിർണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് നികുതി നിയമനടപടികൾ കൂടുതൽ…