ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയരഹസ്യം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

തന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചു . റൺസ് നേടാൻ അദ്ദേഹം പാടുപെടുന്നുണ്ടെന്നത് സത്യമാണെങ്കിലും, തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്നും…

കൊല്‍ക്കത്തയിലെ മെസിയുടെ പരിപാടിക്കിടെ സംഘര്‍ഷം; സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് വന്‍ നാശനഷ്ടം

ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മെസിയെ വ്യക്തമായി കാണാനായില്ലെന്നാരോപിച്ച് രോഷാകുലരായ ആരാധകർ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വ്യാപക നാശനഷ്ടം വരുത്തി. ഫുട്ബോൾ ഇതിഹാസത്തെ…

വെറ്ററൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിച്ചു

വെറ്ററൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിച്ചു . ഒളിമ്പിക് സ്വപ്നം സാക്ഷാത്കരിക്കാൻ വീണ്ടും ഗുസ്തി റിങ്ങിലേക്ക് കാലെടുത്തുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. 2028 ലെ…

സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ റോബിൻ ഉത്തപ്പ

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടി20യിലും മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം ലഭിക്കാതിരുന്നതിനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കനത്ത വിമർശനവുമായി രംഗത്തെത്തി. സഞ്ജുവിന്…

രണ്ടാം ടി20യിൽ ടീം ഇന്ത്യയ്ക്ക് തോൽവി; തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വെറുതെയായി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ആതിഥേയരായ ഇന്ത്യക്ക് പരാജയം . മുള്ളൻപൂരിൽ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. ബാറ്റിംഗിലും ബൗളിംഗിലും അവർ സമ്പൂർണ ആധിപത്യം പുലർത്തി…

ഇന്ത്യ vs ദക്ഷിണാഫ്രിക്ക;ഹാർദിക്കിന്‍റെ ഓൾറൗണ്ട് മികവിൽ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ തകര്‍പ്പന്‍ തുടക്കം ലഭിച്ചു . കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 101 റണ്‍സിന്റെ വമ്പന്‍ ജയം നേടി. 176 റണ്‍സ്…

2027 ലോകകപ്പ് വരെ രോഹിത്തിനെയും കോഹ്‌ലിയെയും തള്ളിക്കളയാൻ കഴിയില്ല: ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് രോഹിത്തിനെയും കൊഹ്‍ലിയെയും ഒഴിവാക്കാനുള്ള ശ്രമങ്ങളെ തള്ളിപ്പറഞ്ഞു. അവർ ടീമിന്റെ നട്ടെല്ലാണെന്നും 2027 ലോകകപ്പ് വരെ…

ഇനിയില്ല; സെറീന തിരിച്ചുവരവ് നിഷേധിച്ചു

ടെന്നീസ് ആന്റി-ഡോപ്പിംഗ് ടെസ്റ്റിംഗ് പൂളിൽ വീണ്ടും പ്രവേശിച്ചുകൊണ്ട് സെറീന വില്യംസ് . എന്നാൽ 23 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ സെറീന വില്യംസ് തന്റെ വീണ്ടുമൊരു തിരികെവരവ്…

മോഹിത് ശർമ്മ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ പേസർ മോഹിത് ശർമ്മ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു, ഏകദേശം 14 വർഷം നീണ്ടുനിന്ന കരിയറിന് ഇതോടെ തിരശ്ശീല വീണു. 2013 ൽ…

ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അക്കാദമി ഹൈദരാബാദിൽ വരുന്നു

കായിക മേഖലയിലെ മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിടാൻ ഹൈദരാബാദ് ഒരുങ്ങുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്ബോൾ അക്കാദമി നഗരത്തിൽ സ്ഥാപിക്കാൻ പോകുന്നു. ഹോങ്കോങ്ങിന് ശേഷം ലോകത്തിലെ രണ്ടാമത്തെ…