മഹാത്മാ ഗാന്ധി പുതിയ, കൂടുതൽ നീതിയുക്തവും ബഹുധ്രുവവുമായ ലോകക്രമം മുൻകൂട്ടി കണ്ടിരുന്നു: പുടിൻ
ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ സ്ഥാപകരിൽ ഒരാളായ മഹാത്മാഗാന്ധി ലോകസമാധാനത്തിന് അമൂല്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു…
