മരണപ്പെട്ട രണ്ട് കോടിയിലധികം ആളുകളുടെ ആധാർ നമ്പറുകൾ നിർജ്ജീവമാക്കി യുഐഡിഎഐ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തങ്ങളുടെ ഡാറ്റാബേസ് കൃത്യവും കാലികവുമായി നിലനിർത്തുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമത്തിന്റെ ഭാഗമായി മരിച്ച വ്യക്തികളുടെ 2 കോടിയിലധികം ആധാർ നമ്പറുകൾ…

യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ മുസ്ലിം മത സംഘടനകൾ

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് മർക്കസുദ്ദവും സന്ധിയില്ലാത്ത പോരാട്ടവുമായി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒന്നിച്ചെതിർക്കുമെന്നും സമസ്ത കാന്തപുരം വിഭാഗം നേതാവ്…

ഇന്ത്യയുടെ ബ്രഹ്മോസിന് ആവശ്യക്കാര്‍ ഏറുന്നു; 450 കോടി ഡോളറിന്റെ പ്രതിരോധ കരാറുകള്‍ക്ക് അന്തിമ രൂപം നല്‍കി

ഇന്ത്യയുടെ സുപർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനുള്ള അന്തർദേശീയ ആവശ്യം വേഗത്തിൽ ഉയരുകയാണ്. മിസൈലുകളുടെ കയറ്റുമതിക്കായി ഇന്ത്യ ഏകദേശം 450 കോടി ഡോളർ (ഏകദേശം 40,000 കോടിയിലധികം രൂപ)…

സർവീസ് തോക്ക് പണയം വെച്ചു; ഹൈദരാബാദിൽ എസ്‌ഐ അറസ്റ്റിൽ

ചൂതാട്ട ആസക്തി മൂലമുണ്ടായ കടങ്ങൾ വീട്ടാൻ തന്റെ സർവീസ് തോക്കും കേസിൽ പിടിച്ചെടുത്ത സ്വർണ്ണവും പണയം വച്ചുവെന്ന ആരോപണമാണ് ഹൈദരാബാദിൽ ഒരു എസ് ഐ നേരിടുന്നത് .…

ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിൽ കെ.എം. ഷാജഹാനെതിരെ കേസ്

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ കെ. എം. ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് സേനയ്ക്കും പങ്കുണ്ടെന്ന പ്രസ്താവന…

ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ പ്രചാരണ ബോർഡിൽ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ ‘ഐപിഎസ്’ എന്ന പദം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ ബോർഡുകളിൽ എഴുതിയിരിക്കുന്ന…

ടീന ജോസിനെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണി പ്രസ്താവനയെ തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ…

ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളവരാണെന്നും, ശബരിമല സ്വർണപ്പാളിയിലെ അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തന്ത്രിമാർ…

ഹിന്ദി നമ്മുടെ മേൽ നിർബന്ധിച്ചാൽ, തമിഴ്‌നാട് ഒരു ഭാഷാ യുദ്ധത്തിന് തയ്യാറാണ്: ഉദയനിധി

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും തമിഴ്‌നാട് ചെറുക്കുമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . ആവശ്യമെങ്കിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഒരു ഭാഷാ യുദ്ധം നടത്താൻ…

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അസത്യപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ…