ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; കായികലോകത്തിന് തീരാനഷ്ടം

ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ ഇതിഹാസതാരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും പ്രമുഖ പരിശീലകനുമായ ജസ്പാൽ റാണ 49-ാം വയസ്സിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജർമനിയിലെ…

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഗവർണർക്കെതിരെ പിണറായി; ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം

പ്രതിപക്ഷ നേതാവ് പിണറായി വിഹായൻ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഗവർണർ അട്ടിമറിച്ചുവെന്നാണ് പിണറായിയുടെ ആരോപണം. എൽഡിഎഫ് സർക്കാർ പുതിയ കമ്മീഷണറെ…

യുദ്ധവും സാമ്പത്തിക തകർച്ചയും ആഴത്തിൽ; സുഡാനിൽ ദാരിദ്ര്യ നിരക്ക് 73% ആയി ഉയർന്നു

സുഡാനിലെ ദാരിദ്ര്യ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുന്നതായി റിപ്പോർട്ട്. രാജ്യത്തെ ദാരിദ്ര്യ നിരക്ക് 73 ശതമാനമായി ഉയർന്നതായി മാനവ വിഭവശേഷി മന്ത്രി ചൊവ്വാഴ്ച അറിയിച്ചു. നിലവിലെ സംഘർഷങ്ങളും സാമ്പത്തിക…

ഇറാനിൽ ഇന്ന് രാത്രി വൻ ആക്രമണങ്ങൾ; ഖാർഗ് ദ്വീപ് സമീപഭാവിയിൽ തന്നെ കൈയടക്കും: ഡൊണാൾഡ് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ചൂടുപിടിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ്…

എതിരില്ലാതെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവത് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ…

യുഡിഎഫിന്റെ ‘പ്രിയദർശിനി’ പദ്ധതി മലപ്പുറത്ത് പരിമിതം; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക് അർഹം

സ്ത്രീകൾക്കായുള്ള യുഡിഎഫ് സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ മലപ്പുറം ജില്ലയിലെ ഭൂരിഭാഗം വനിതാ യാത്രക്കാർക്ക് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന ആശങ്ക ഉയരുന്നു. ജില്ലയിലെ നാല്…

കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കർണാടകയിൽ നിന്നുള്ള ട്രാവലർ അമ്പായത്തോട്ടിൽ അപകടത്തിൽപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

കണ്ണൂർ കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി കർണാടകയിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം അമ്പായത്തോട്ടിൽ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.45 ഓടെ അമ്പായത്തോട് എൽ.പി. സ്കൂളിന്…

മറ്റ് ലോക രാജ്യങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ആണവായുധങ്ങൾക്കായി യുഎസ് ചെലവഴിക്കുന്നു

ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ ആണവായുധങ്ങൾക്കായുള്ള ചെലവിൽ വൻ വർധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ട്. ആണവ നിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ICAN (ഇന്റർനാഷണൽ കാമ്പെയ്ൻ ടു അബോളിഷ്…

ഇന്ത്യയുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതോടൊപ്പം വരും തലമുറകൾക്കായുള്ള ശക്തമായ അടിത്തറയും മോദി പാകുകയാണ്: ബാബാ രാംദേവ്

രാജ്യത്ത് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി 12 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യോഗ ഗുരു ബാബാ രാംദേവ്. ഇന്ത്യയുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതോടൊപ്പം വരും…

ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച സമ്മതിച്ച് സിപിഐഎം; പത്മകുമാറിനെതിരെ നടപടി, റിപ്പോർട്ടിൽ മൂന്ന് തിരുത്തൽ

സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്താൻ സിപിഐഎം തീരുമാനിച്ചു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും അതുസംബന്ധിച്ച…