പിഎം ശ്രീയെ സ്വന്തം താല്പര്യപ്രകാരം ‘ഹലാലാക്കാൻ’ ലീഗിന്റെ ഒരു ‘ഇച്ചാച്ചൻ’ വിചാരിച്ചാലും നടക്കാൻ പോകുന്നില്ല: കെ.ടി. ജലീൽ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ചതും കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കവും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി…

നിർബന്ധമാണെങ്കിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകൾക്കും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും മോദിയുടെ ചിത്രം പതിക്കട്ടെ: കെ.ടി ജലീൽ

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ), പിഎം ശ്രീ പദ്ധതി, മദ്യനികുതി ഇളവ് എന്നീ വിഷയങ്ങളിൽ മുസ്ലിം ലീഗ് മന്ത്രിമാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്.…

മദ്യനികുതി ഇളവിലും പി.എം ശ്രീ പദ്ധതിയിലും സർക്കാരിനെതിരെ ലീഗ്; മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചു

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യപാനീയങ്ങളുടെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശത്തെയും കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെയുംതിരെ മുസ്ലിം ലീഗ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.…

മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ ശക്തം: വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന…

ഇഡി റെയ്ഡിൽ മൗനം വെടിയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ; ലീഗും പ്രതികരണത്തിനില്ല

സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കൊച്ചിയിലുമായി പലതവണ…

കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയും; യൂത്ത് ലീഗ് ആഹ്ളാദപ്രകടനത്തിൽ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ വിവാദ മുദ്രാവാക്യങ്ങൾ

ഇന്ന് തൊടുപുഴയിൽ നടന്ന നടന്ന യൂത്ത് ലീഗ് ആഹ്ളാദപ്രകടനത്തിനിടെ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കുമെതിരെ എതിരെ വിവാദപരവും അസഭ്യസ്വഭാവമുള്ളതുമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. “ലീഗ് ഭരിക്കും കേരള…

കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം; കർണാടക വഴി മുസ്ലിം ലീഗിന് മേൽ സമ്മർദ്ദ ശ്രമം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾക്കിടെ മുസ്ലീം ലീഗിന് മേൽ കർണാടക വഴിയുള്ള സമ്മർദ്ദ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി…

വിജയിച്ച എം.എൽ.എമാരുടെ ആഹ്ലാദ പ്രകടനങ്ങൾ പോലും നടത്താനാകുന്നില്ല; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഏഴ് ദിവസം പിന്നിട്ടിട്ടും കോൺഗ്രസ് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലീം ലീഗ്. വിഷയത്തിൽ വോട്ടർമാർക്ക് മുന്നിൽ മറുപടി പറയാൻ…

കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ: പി.എം.എ. സലാം

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, മുസ്ലിം ലീഗിന്റെ നിലപാട് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തി. വി.ഡി. സതീശന് അനുകൂലമായ…

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് രാഷ്ട്രീയത്തിൽ തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. നടനും ടിവികെ നേതാവുമായ വിജയ് നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെന്നൈയിലെജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ…