രാജ്യത്തിന്റെ സാമ്പത്തിക പ്രകടനം തൃപ്തികരമാണെങ്കിലും നിലവിലെ വളർച്ചയെ നിസ്സാരമായി കാണരുത്: നിർമ്മല സീതാരാമൻ

രാജ്യത്തിന്റെ സാമ്പത്തിക പ്രകടനം തൃപ്തികരമാണെങ്കിലും നിലവിലെ വളർച്ചയെ നിസ്സാരമായി കാണരുതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച നിലനിർത്താൻ തുടർച്ചയായ നവീകരണവും ഘടനാപരമായ…

‘പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ പണം വീട്ടിലെത്തില്ല’; പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശം വിവാദമാകുന്നു. പുരുഷന്മാർക്ക് സൗജന്യ…

ശബരിമല സ്വർണക്കൊള്ള കേസ്: പുനരന്വേഷണത്തിൽ മന്ത്രിമാർക്ക് ഭിന്നാഭിപ്രായം, ചെന്നിത്തലയും മുരളീധരനും രണ്ട് തട്ടിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ പുനരന്വേഷണം വേണമോയെന്ന വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും വ്യത്യസ്ത നിലപാടുകളുമായി രംഗത്ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും…

പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ അബദ്ധം; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് ശ്രദ്ധ നേടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ബസിനുള്ളിൽ പായസം വിതരണം നടത്തുന്നതിനിടെയാണ് മന്ത്രി ബിന്ദു…

ടിവി-റേഡിയോ പ്രക്ഷേപണ മേഖലയ്ക്ക് പുതിയ നിയമസംഹിത; ഏകീകൃത കരട് നിയമങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

രാജ്യത്തെ ടെലിവിഷൻ, റേഡിയോ പ്രക്ഷേപണ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര സർക്കാർ. ‘ടെലികമ്മ്യൂണിക്കേഷൻസ് (ടെലിവിഷൻ, റേഡിയോ, അനുബന്ധ സേവനങ്ങൾ) നിയമങ്ങൾ, 2026’ എന്ന പേരിൽ…

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശം തള്ളിയ നടപടി; ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് നേതാവ് എം,ഈനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തെലങ്കാനയിലെ ഒരു…

ഇസ്‌ലാമിക സംഘടനകളുടെ പ്രതിഷേധം; ബംഗ്ലാദേശിൽ ലോകത്തിലെ ഏറ്റവും വലിയ രാമപ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു

ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ പലാഷ്ബാരി ഉപാസിലയിൽ നിർമാണം പുരോഗമിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ രാമപ്രതിമയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

എന്തുകൊണ്ട് കോഴിക്കോട്; എട്ടുവർഷത്തിനിടെ നാലാം തവണ നിപ വൈറസ് ബാധ

കോഴിക്കോട് ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് . കഴിഞ്ഞ എട്ടുവർഷത്തിനിടെ നാലാം തവണയാണ് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത്. ഓരോ തവണയും കേന്ദ്ര-സംസ്ഥാന…

ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്; നികുതി വെട്ടിപ്പിൽ 9.63 കോടി രൂപ അടയ്ക്കാൻ സൊമാറ്റോയ്ക്ക് നിർദേശം

ജനപ്രിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ച് 9.63 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രാപ്രദേശ് ജിഎസ്ടി വകുപ്പ് നോട്ടീസ്…

മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽചില്ലുകൾ തകർന്നു, അന്വേഷണം ഊർജിതം

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 7.20ഓടെ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ പിന്നിട്ടപ്പോൾ ട്രെയിനിന്റെ…