രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളി; ജാമ്യാപേക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ പരാതിക്കാരി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നാരോപിച്ച് ബലാത്സംഗക്കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള ഹർജിയിലാണ് യുവതി അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.…
