ഓസീസിനെതിരായ ഏകദിന ടീമിൽ ഇടം നൽകാത്തതിൽ പ്രതികരിച്ച് മുഹമ്മദ് ഷമി
കൊൽക്കത്ത: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന മത്സര പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഫിറ്റ്നെസിൻ്റെ പേരിൽ തന്നെ ഒഴിവാക്കിയ സെലക്ടർമാരോട്…