ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നമീബിയ; ടി20യില്‍ ജയം നാല് വിക്കറ്റിന്
വിന്‍ഡ്‌ഹോക്: ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് കുഞ്ഞന്മാരായ നമീബിയ. ഏക ടി20 മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു നമീബിയയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക എട്ട്…