ടീമിലെ താരത്തിന്റെ പേര് മറന്നു സൂര്യകുമാര്‍ യാദവ്; രോഹിത്തിനെ പോലെ ആയെന്ന് സമ്മതിച്ച് ക്യാപ്റ്റന്‍
അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിുന്നു. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ…

