ഞാൻ മത്സരിക്കാനില്ല; രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല: കെസി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെ.സി. വേണുഗോപാലിന്റെ…

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ എന്നതിൽ എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.…

മതസ്പർദ്ധ വളർത്താൻ സർക്കാർ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം സർക്കാർ വർഗീയതയെ ആയുധമാക്കുന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.…

ചെന്നിത്തലയുടെ മുന്നിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌ത് കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തല ശാന്തമായി പ്രതികരിക്കുമ്പോഴാണ് ചില കോൺഗ്രസ് പ്രവർത്തകർ ബഹളമുണ്ടാക്കിയതെന്നാണ് ലഭ്യമായ വിവരം.…