കേന്ദ്രമന്ത്രിയുടെ പരാമർശം ഭരണഘടനാ വിരുദ്ധം: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന് കേന്ദ്രസഹായം ലഭിക്കണമെങ്കിൽ എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ…

ഗവര്‍ണ്ണര്‍ ഒഴിവാക്കിയ നയപ്രഖ്യാപന ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗം: കെസി വേണുഗോപാല്‍

നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നില്‍ ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്.…

കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം: ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പോരാടും: മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കേരളം ശക്തമായി ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നികുതി വിഹിതം, ഗ്രാന്റുകൾ, സ്‌കീം ഫണ്ടുകൾ എന്നിവയിൽ കേന്ദ്രസർക്കാർ…

മതസ്പർദ്ധ വളർത്താൻ സർക്കാർ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം സർക്കാർ വർഗീയതയെ ആയുധമാക്കുന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.…

മുണ്ടക്കൈ-ചൂരൽമല: ഒന്നാം ഘട്ടമായി മുന്നൂറോളം വീടുകൾ പൂർത്തീകരിച്ചു; ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ…

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻപോറ്റിയും ഒത്തുള്ള വ്യാജ ചിത്രം : കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ആശങ്കാജനകം; പിന്നിൽ സംഘപരിവാർ: മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ലോകത്തിന് നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ…

പോലീസ് ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; അടിയന്തര നടപടിക്ക് ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഡിജിപിക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.…

സർക്കാർ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ അടൂർ പ്രകാശ്‌ മാപ്പ്‌ പറയണം: മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. കേസിൽ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ…

എംപിമാർ കേരളത്തിന്റെ അംബാസഡർമാർ; കേരളം വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങൾ വിശദമായി അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലെ…