താലിബാൻ അഫ്‌ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി മാറ്റിയിരിക്കുന്നു: പാകിസ്ഥാൻ
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രാജ്യത്തെ ഇന്ത്യയുടെ ഒരു “കോളനി”യായി മാറ്റിയിരിക്കുന്നുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വആജ ആസിഫ് ആരോപിച്ചു. ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാനിൽ നടത്തിയ സൈനികാക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ…
