അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; ധുരന്ധർ: ദി റിവഞ്ചിന്റെ മലയാളം, കന്നഡ ഷോകൾ വൈകും

രാജ്യത്തുടനീളമുള്ള സിനിമാപ്രേമികൾ “ധുരന്ധർ: ദി റിവഞ്ച്” എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോൾ, അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം മലയാളത്തിലും കന്നഡയിലും പ്രദർശനം വൈകുമെന്ന് നിർമ്മാതാക്കൾ അവരുടെ ഏറ്റവും…