ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നു; വ്യക്തമാക്കി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി വ്യക്തമാക്കി. കോടതി വിധിയിൽ എട്ടാം പ്രതിക്ക് മാത്രമല്ല പ്രേരണ…

ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ആസിഡ് ആക്രമണ ഭീഷണി

യുവനടി വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ പരസ്യമായി പ്രതികരിച്ചതിനെ തുടർന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഗുരുതര ഭീഷണികൾ ലഭിച്ചതായി റിപ്പോർട്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിയടങ്ങിയ…

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ദിലീപിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനായി ദിലീപ് നല്‍കിയ അപേക്ഷ…

എറണാകുളം ശിവക്ഷേത്രോത്സവ പരിപാടി; പ്രതിഷേധത്താൽ ദിലീപിനെ ഒഴിവാക്കി

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിർവഹിക്കേണ്ടിയിരുന്നത്. അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക…

ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റം തെളിഞ്ഞില്ല; നടിയെ ആക്രമിച്ച കേസിൻ്റെ വിധി പകർപ്പ് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിധിപകർപ്പ് പുറത്തുവന്നു . മൊത്തത്തിൽ 1551 പേജുകൾ അടങ്ങിയതാണ് കോടതിയുടെ ഉത്തരവ്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയുന്ന തെളിവുകൾ പ്രോസിക്യൂഷൻ സമർപ്പിക്കാൻ…

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്നും ഭാഗ്യലക്ഷ്മി രാജിവെച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയിലെ അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. നടന്‍ ദിലീപിനെ സംഘടന തിരിച്ചെടുക്കാനുള്ള നീക്കത്തോടുള്ള ശക്തമായ പ്രതിഷേധമാണ് രാജിക്കു പിന്നിലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. ഇനി ഒരു…

വെറുതെവിടലിന് ശേഷം ഇനി ദിലീപിന് പുതിയ നീക്കങ്ങൾ; ലക്‌ഷ്യം പോലീസിനെ തന്നെ

നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധിയെന്നു കോടതി കണ്ടെത്തി ഇന്ന് ദിലീപിനെ വെറുതെ വിട്ടതോടെ, തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനും അതിനായി കോടതിയെ സമീപിക്കാനും അദ്ദേഹം…

‘പണവും അധികാരവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തും നടക്കും’ : കെ.കെ. രമ

അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെ.കെ. രമ. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കുമെന്നും കെ.കെ. രമ പറഞ്ഞു.ഗൂഢാലോചന നടത്തിയതിന്റെ…

ദിലീപ് കുറ്റവിമുക്തൻ; നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പുറപ്പെട്ടു. കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികൾക്കെതിരായ എല്ലാ പ്രധാന കുറ്റങ്ങളും തെളിയിച്ചതായി കോടതി പ്രഖ്യാപിച്ചു.…