മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബോധപൂർവമായ പ്രചരണം നടന്നു: മന്ത്രി കെ. രാജൻ
മുണ്ടക്കൈ–ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. പ്രതിമാസം നല്‍കി വരുന്ന 9,000 രൂപയുടെ സഹായം വരും മാസങ്ങളിലും…
