റെയിൽവൺ ആപ്പ് രേഖപ്പെടുത്തിയത് 2.57 കോടി ഡൗൺലോഡുകൾ; ശരാശരി 7.64 ലക്ഷം പ്രതിദിന ബുക്കിംഗുകൾ
ഇന്ത്യൻ റെയിൽവേയുടെ ആപ്ലിക്കേഷൻ റെയിൽവൺ ആപ്പ് 2.57 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്നും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റ് ബുക്കിംഗുകൾ നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.…
