ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന് ഇഡി സമൻസ്, സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം
ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വഴിത്തിരിവായി നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച്…
