ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം: നമീബിയയെ 13–0ന് തകർത്തു

ചിലിയിലെ സാൻറിയാഗോയിൽ നടക്കുന്ന ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ മിന്നും തുടക്കമാണ് കുറിച്ചത്. പൂൾ സി ഓപ്പണറിൽ നമീബിയയെ 13–0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റ് ആരംഭിച്ചത്.…