മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം; അഞ്ച് കെഎസ്‍യു പ്രവർത്തകർ കസ്റ്റഡിയിൽ
സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തർ കസ്റ്റഡിയിൽ. ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ ഉൾപ്പെടെ ഉള്ളവരാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.അതേസമയം,…
