ഇന്ത്യയില്‍ ഇടതുപക്ഷം രാഷ്ട്രീയശക്തിയായി അപ്രസക്തം: എന്‍ എസ് മാധവന്‍

ഇന്ത്യയില്‍ ഇടതുപക്ഷം ഇനി ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ പ്രസക്തിയില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും ഇല്ലാതായതോടെയാണ് അവര്‍ രാഷ്ട്രീയശക്തിയല്ലാതായതെന്നും അദ്ദേഹം…

കേരളം വികസനത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും കാര്യത്തിൽ വളരെ വേഗത്തിൽ മുന്നേറുന്നു: മന്ത്രി പി രാജീവ്

കേരളം വികസനത്തിലും സാമൂഹ്യക്ഷേമത്തിലും അതിവേഗം മുന്നേറുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മന്ത്രി, വെറും 10 മാസത്തിനകം…

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളത്തിലെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ…

സഞ്ജുവിനും രോഹനും സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തപ്പോൾ, കേരളം…

അടുത്ത 25 വർഷത്തിൽ കേരളീയരുടെ ആയുർദൈർഘ്യം പത്ത് വർഷം കൂടി വർധിക്കും; പഠനം

അടുത്ത 25 വർഷത്തിനുള്ളിൽ കേരളീയരുടെ ശരാശരി ആയുർദൈർഘ്യം പത്ത് വർഷം വർധിക്കുമെന്ന് പഠനം. ‘ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം’ എന്ന പഠനത്തിലാണ് ഈ പ്രവചനം. 2051 ആകുമ്പോഴേക്കും…

സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ മികച്ച വികസനമാണ്…

മറ്റത്തൂർ പഞ്ചായത്ത് കൂറുമാറ്റം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ നടന്ന കൂറുമാറ്റവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വാർഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി…

ആഭ്യന്തര ടൂറിസത്തിൽ റെക്കോർഡ് കുതിപ്പ്; 2025ൽ കേരളം മുന്നേറുന്നു

2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി കേരള ടൂറിസം വകുപ്പ്. ഈ കാലയളവിൽ 1,80,29,553 ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. ഇത്…

ക്രിസ്മസ് കാലത്ത് മലയാളികൾ കുടിച്ചത് 332 കോടി രൂപയുടെ മദ്യം

ക്രിസ്മസ് വാരത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യ വിൽപ്പനയിൽ കുത്തനെ വർധനവ് രേഖപ്പെടുത്തി, ഔദ്യോഗിക കണക്കുകൾ പ്രകാരം 332.62 കോടി രൂപയുടെ വരുമാനം ലഭിച്ചു…

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറെന്ന ചരിത്രനേട്ടമാണ് വി.വി. രാജേഷ് സ്വന്തമാക്കിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയായ രാജേഷിന്…