എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കിൽ രാഹുലിനെ കോൺഗ്രസ് പുറത്താക്കണം: കെ കെ രമ
രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു യുവതിയും ഗുരുതരമായ ആരോപണങ്ങളുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ, എംഎൽഎ കെ. കെ. രമ ശക്തമായ പ്രതികരണം നടത്തി. രാഹുൽ മാങ്കൂട്ടം ഉടൻ തന്നെ എംഎൽഎ…
