സംസ്ഥാനത്തെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി; വയോജനങ്ങള്‍ക്ക് 10 കോടി
സംസ്ഥാനത്തെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി വകയിരുത്തി. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു.…
