പ്രതിഫലം വാങ്ങാതെ മോഹൻലാൽ കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസിഡർ ആകുന്നു

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി ചുമതലയേൽക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ ഈ പദവി ഏറ്റെടുക്കുന്നതെന്നും, അദ്ദേഹത്തെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ…

മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം ജില്ലയിലെ മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയി മടങ്ങിവരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ…

ടിക്കറ്റ് തുക നൽകാൻ വൈകിയ യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ട സംഭവം: കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചു

ടിക്കറ്റ് തുക നൽകുന്നതിൽ താമസമായ യുവതിയെ രാത്രി റോഡരികിൽ ഇറക്കിവിട്ടെന്ന പരാതിയിൽ കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെ ജോലിയിൽ നിന്ന്…

പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പുമായി കെഎസ്ആർടിസി

കെഎസ്ആർടിസി തന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി. 2025 ഡിസംബർ 1-ന് മാത്രം ടിക്കറ്റ് വിറ്റുവരവ് 9.72 കോടിയിലേക്ക് ഉയർന്നു. ഇതിന് പുറമെ…