സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നു: എം.സ്വരാജ്
ഇറാനെതിരെയുള്ള യുഎസ്–ഇസ്രയേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം. സ്വരാജ് രംഗത്ത്. സാമ്രാജ്യത്വ യുദ്ധവെറി വീണ്ടും ഇറാനെ ലക്ഷ്യമിടുമ്പോൾ ലോകം ഒരിക്കൽക്കൂടി അശാന്തതയിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം…
