ശബരിമല സ്വർണ്ണക്കൊള്ള; ചാനലുകളിലൂടെ മാത്രമാണ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ അറിഞ്ഞത്: അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുമെന്ന വാർത്തകളോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. ചാനലുകളിലൂടെ മാത്രമാണ് ഇത്തരം വാർത്തകൾ അറിഞ്ഞതെന്നും, തനിക്ക് ഇതുസംബന്ധിച്ച്…

ചെന്നിത്തലയുടെ മുന്നിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌ത് കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തല ശാന്തമായി പ്രതികരിക്കുമ്പോഴാണ് ചില കോൺഗ്രസ് പ്രവർത്തകർ ബഹളമുണ്ടാക്കിയതെന്നാണ് ലഭ്യമായ വിവരം.…