ആലപ്പുഴയിൽ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുന്നു. ആലപ്പുഴയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയിൽ…
