‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു
കടുത്ത വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് സഞ്ചാർ സാഥി ആപ്പിനെക്കുറിച്ചുള്ള നിർബന്ധിത നിബന്ധനയിൽ കേന്ദ്ര സർക്കാർ യു-ടേൺ എടുത്തു. സ്മാർട്ട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന…
