കേരളത്തിലെ എൽ.ഡി.എഫ് – യുഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിക്കാൻ പോകുന്നു: പ്രധാനമന്ത്രി

തിരുവനന്തപുരം മേയറെയും ഡെപ്യൂട്ടി മേയറെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരിയിൽ ബിജെപി നേടിയ വിജയം കേരളത്തിലെ ജനങ്ങൾ ഒരു പുതിയ പ്രഭാതത്തിന് ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന്…

മോദിയും അമിത് ഷായും നടത്തുന്ന അതേ ഫാസിസ്റ്റ് ശൈലിയുടെ കാർബൺ പതിപ്പാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത്: കെ സി വേണുഗോപാൽ

സോണിയാ ഗാന്ധിയുൾപ്പെടെയുള്ളവർക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ മൗനം പാലിക്കുന്ന പോലീസ്, പിണറായി വിജയനെ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ…

അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം; പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തതിനെതിരെ ജോൺ ബ്രിട്ടാസ്

കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിയോടൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യൻ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം…

എസ്ഐആർ; നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് സംരക്ഷണം നൽകുന്നു: പ്രധാനമന്ത്രി

അസമിലെ ഗുവാഹാട്ടിയിൽ നടന്ന വൻ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും രൂക്ഷമായി വിമർശിച്ചു . രാജ്യത്തിന്റെ സുരക്ഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനവും മുൻനിർത്തിയായിരുന്നു…

മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി; അഭിനന്ദനവുമായി അമിത് ഷാ

ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഒമാൻ രാജ്യം ആദരിച്ചു. ഒമാൻ…

ഇഡിയുടെ കുറ്റപത്രം തള്ളിയ ഹൈക്കോടതി നടപടി മോദിക്കും അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരം: കെസി വേണുഗോപാല്‍ എംപി

കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം തള്ളിയതെന്നും ആ നടപടി മോദിയുടേയും അമിത് ഷായുടേയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും…

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എക്കാലവും ഭരിക്കാമെന്ന് മോദിയും അമിത് ഷായും കരുതേണ്ട: കെസി വേണുഗോപാല്‍

ഇ.ഡി., സി.ബി.ഐ., ആദായനികുതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ ഉപയോഗിച്ച് മോദിക്കും അമിത് ഷായക്കും രാജ്യത്തെ എന്നെന്നേക്കുമായി ഭരിക്കാമെന്ന് കരുതണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.തെരഞ്ഞെടുപ്പ്…

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും: സത്യ നദെല്ല

ഇന്ത്യയിൽ എഐയുടെ പ്രചാരവും ഉപയോഗവും ശക്തിപ്പെടുത്തുന്നതിനായി അടുത്ത നാല് വർഷത്തിനിടെ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് ഡിസംബർ 9-ന് പ്രഖ്യാപിച്ചു. 2026 മുതൽ 2029 വരെയുള്ള…

പുടിന് ഭഗവദ്ഗീത സമ്മാനിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കങ്കണ റണാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഭഗവദ് ഗീതയുടെ ഒരു പകർപ്പ് സമ്മാനിച്ചതിനോട് പ്രതികരിച്ചുകൊണ്ട്, ഗീത സാർവത്രിക സത്യത്തിന്റെ പൈതൃകത്തെ പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി സനാതൻ…

ഇന്ത്യയ്ക്ക് തടസമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാർ: പുടിൻ

ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജവിതരണം ഉറപ്പാക്കാൻ റഷ്യ പൂർണ്ണമായി തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. എണ്ണ, കൽക്കരി തുടങ്ങിയ ഊർജസ്രോതസുകളുടെ വിശ്വസ്തമായ വിതരണക്കാരനാണ് റഷ്യയെന്നും വരാനിരിക്കുന്ന…