മുഹമ്മദ് റിയാസിനെ നേരിടാന്‍ ബേപ്പൂരിൽ അന്‍വര്‍ എത്തുമ്പോൾ
ബേപ്പൂരില്‍ മത്സരിക്കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യത്തിന് യു.ഡി.എഫ് പച്ചക്കൊടി കാട്ടിയതോടെ രാഷ്ട്രീയ രംഗം സജീവമായി. സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ‘ജയന്റ് കില്ലര്‍’ ആയി മുന്‍ നിലമ്പൂര്‍ എം.എല്‍.എ…
