ജമാഅത്തെ ഇസ്ലാമി വിമർശനം മുസ്ലിം വിരോധമല്ല: എംവി ഗോവിന്ദൻ മാസ്റ്റർ
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിം സമുദായത്തിനെതിരായ ആക്രമണമായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്ത് മതം രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതായും, വർഗീയതയ്‌ക്കെതിരായ…
