എന്‍സിഇആര്‍ടി വിവാദം; പാഠഭാഗം തയാറാക്കിയവരെ കരിക്കുലം സമിതിയില്‍ നിന്ന് പുറത്താക്കാൻ സുപ്രീംകോടതി നിര്‍ദേശം

ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം ഉൾപ്പെടുത്തിയ സംഭവത്തിൽ എൻസിഇആർടിക്കെതിരെ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് ഉടൻ പുറത്താക്കാനും എല്ലാ…