ഇന്ത്യയില്‍ ഇടതുപക്ഷം രാഷ്ട്രീയശക്തിയായി അപ്രസക്തം: എന്‍ എസ് മാധവന്
ഇന്ത്യയില്‍ ഇടതുപക്ഷം ഇനി ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ പ്രസക്തിയില്ലെന്ന് പ്രമുഖ സാഹിത്യകാരന് എന്‍ എസ് മാധവന് പറഞ്ഞു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും ഇല്ലാതായതോടെയാണ് അവര്‍ രാഷ്ട്രീയശക്തിയല്ലാതായതെന്നും അദ്ദേഹം…
